ഒക്ടോബർ രണ്ട് ഇന്ന് സന്നദ്ധ സേവന രംഗത്തും,ആതുര,സാമൂഹ്യ സേവന രംഗത്തും നിറസാന്നിധ്യമായി മാറിയ SKSSF വിഖായയുടെ സ്ഥാപക ദിനം.100 സഹചാരി സെന്ററുകൾ നാടിനു സമർപ്പിച്ചു.എടവണ്ണപ്പാറ മേഖലയിലും സഹചാരി സെൻറ്റർ \പ്രവർത്തനമാരംഭിച്ചു.യൂണിറ്റ് ക്ലസ്റ്റർ തലങ്ങളിൽ സേവന പരിപാടികൾ,പരിസര ശുചീകരണം,നാട്ടിലെ രോഖികളെ സന്ദർശിക്കൽ എന്നിവ സംഘടിപ്പിച്ചു.
വാഴക്കാട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ലഹരിയുടെ ഉപയോഗവും,വിതരണവും അതിക്രമിച്ചിരിക്കുകയാണ്.ഈ ഒരു സാഹചര്യത്തിൽ നാടിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഈ പ്രശ്നത്തിനെ കുറിച്ച് നാട്ടുകാരെ ബോധ്യപെടുത്തൽ അനിവാര്യമാണ്.ആയതിനാൽ SKSSF യൂണിറ്റ് കമ്മിറ്റി ഈ വിഖായ ദിനം ഒരു ലഹരിക്കെതിരെയുള്ള ഒരു പരിപാടി നടത്താൻ തീരുമാനിക്കുകയും വളരെ
;നല്ല ഒരു സെഷൻ തന്നെ സംഘടിപ്പിക്കുകയും ചെയ്തു.LCD പ്രൊജക്ടറോട് കൂടെയുള്ള ഈ ക്ലാസ് എല്ലാവർക്കും വളരെ നല്ല രീതിയിൽ തന്നെ ഉൾകൊള്ളാൻ സാധിച്ചു.
അബുബക്കർ (അഡീഷണൽ എസ്.ഐ വാഴക്കാട്)
വർഗീസ് (EXCISE ഓഫീസർ)
അഡ്:MKC നൗഷാദ്
ജില്ലാ വിഖായ കോഡിനേറ്റർ :ഉമറലി ശിഹാബ്
പഞ്ചായത്ത് വൈസ് പ്രേസിടെന്റ് ജൈസൽ എളമരം
മോഹൻദാസ് ചെറുവാഴൂർ.
എന്നിവർ സംബന്ധിച്ചു
വാഴക്കാട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ലഹരിയുടെ ഉപയോഗവും,വിതരണവും അതിക്രമിച്ചിരിക്കുകയാണ്.ഈ ഒരു സാഹചര്യത്തിൽ നാടിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഈ പ്രശ്നത്തിനെ കുറിച്ച് നാട്ടുകാരെ ബോധ്യപെടുത്തൽ അനിവാര്യമാണ്.ആയതിനാൽ SKSSF യൂണിറ്റ് കമ്മിറ്റി ഈ വിഖായ ദിനം ഒരു ലഹരിക്കെതിരെയുള്ള ഒരു പരിപാടി നടത്താൻ തീരുമാനിക്കുകയും വളരെ;നല്ല ഒരു സെഷൻ തന്നെ സംഘടിപ്പിക്കുകയും ചെയ്തു.LCD പ്രൊജക്ടറോട് കൂടെയുള്ള ഈ ക്ലാസ് എല്ലാവർക്കും വളരെ നല്ല രീതിയിൽ തന്നെ ഉൾകൊള്ളാൻ സാധിച്ചു.
പരിപാടിയിൽ നിന്നും
അബുബക്കർ (അഡീഷണൽ എസ്.ഐ വാഴക്കാട്)
വർഗീസ് (EXCISE ഓഫീസർ)
അഡ്:MKC നൗഷാദ്
ജില്ലാ വിഖായ കോഡിനേറ്റർ :ഉമറലി ശിഹാബ്
പഞ്ചായത്ത് വൈസ് പ്രേസിടെന്റ് ജൈസൽ എളമരം
മോഹൻദാസ് ചെറുവാഴൂർ.
എന്നിവർ സംബന്ധിച്ചു





0 comments:
Post a Comment