السلام عليكم

1/10/2016

റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് ഉസ്താദ് (ന:മ) 23-ം ഉറൂസിന് തുടക്കം

രണ്ടര പതിറ്റാണ്ട് കാലം സമസ്ത കേരള ജംഈയത്തുല് ഉലമയുടെ പ്രസിഡണ്ടായിരുന്ന റഈസുല് മുഹഖിഖീന് കണ്ണിയത്ത് ഉസ്താദിന്റെയഇരുപത്തിമൂന്നാമത് മഖാം ഉറൂസിന് ജനുവരി എട്ട് ഇന്ന് തുടക്കമാവും .എട്ട് മുതല് പതിനാല് വരെ വാഴക്കാട് വെച്ച് നടക്കുന്ന ഉറൂസിന്റെട ഒരുകങ്ങള് പൂര്ത്തി യായി .ജനുവരി എട്ട് വെള്ളിയാഴ്ച്ച ജുമുഅക്ക്ശേഷം കൂട്ട സിയാറത്തും കൊടി ഉയര്ത്തവലും നടക്കും .സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള് നേതൃത്വം നല്കും്.വൈകുന്നേരം ഏഴിന് നടക്കുന്ന ഉല്ഘാുടന സമ്മേളനത്തില് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങള് ജമലുല്ലൈലി അധ്യക്ഷനാകും.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള് ഉല്ഘാ്ടനം ചെയ്യും.മാനുതങ്ങള് സിയാറത്തിന് നേതൃത്വം നല്കും് . മുസ്തഫഹുദവി ആക്കോട് പ്രഭാഷണം നടത്തും . സയ്യിദ് റഷീദലി ശിഹാബ് തങ്ങള് പ്രാര്ത്ഥകനയ്ക്ക് നേതൃത്വം നല്കുംല .ഒമ്പതാം തിയ്യതി ശനിയാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന യുവജനസംഗമത്തില് നാസര് ഫൈസി കൂടത്തായി ,ഡോ സുബൈര്ഹുദവി ചേകന്നൂര് എന്നിവര് പങ്കെടുക്കും.ഏഴുമണിക്ക് നടക്കുന്ന പ്രഭാഷണസദസ്സ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള് ഉല്ഘാോടനം ചെയ്യും .ജലീല് റഹ് മാനി വാണിയന്നൂര് പ്രഭാഷണം നടത്തും.അത്തിപ്പറ്റ ഉസ്താദ്‌ പ്രാര്ത്ഥസനക്ക്നേത്രുതം നല്കും് .പത്താം തിയതി ഞായറാഴ്ച രാവിലെ എട്ട് മണിക്ക് റഹ് മത്തുള്ള ഖാസിമി മൂത്തേടം പ്രഭാഷണം നടത്തും .പതിനൊന്നാം തിയ്യതി തിങ്കളാഴ്ച രാവിലെ എട്ടിന് നടക്കുന്ന മതപ്രഭാഷണ സദസ്സ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് ഉല്ഘാടടനം ചെയ്യും.അഹമ്മദ് കബീര് ബാഖവി കാഞ്ഞാര് പ്രഭാഷണം നടത്തും .വൈകുന്നേരം ഏഴിന് നടക്കുന്ന പ്രഭാഷണ സദസ്സ് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള് ഉല്ഘാുടനം ചെയ്യും .മഅമൂന് ഹുദവി വണ്ടൂര് പ്രഭാഷണം നടത്തും .‪#‎ശൈഖുന_മൂര്യാട്_ഉസ്താദ്‌‬ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കും... .പന്ത്രണ്ടാം തിയ്യതി ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് നടക്കുന്ന മുഅല്ലിം സംഗമത്തില് മോയിന് കുട്ടി മാസ്റ്റര്,ജാഫര് മാസ്റ്റര് താനൂര്,അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര് ക്ലാസ്സെടുക്കും.വൈകുന്നേരം ഏഴിന് മതപ്രഭാഷണ സദസ്സ് സയ്യിദ് ബി എസ് കെ തങ്ങള് ഉല്ഘാാടനം ചെയ്യും.അബ്ദുറസാഖ് ദാരിമി അറക്കല് പ്രഭാഷണം നടത്തും .ഏലംകുളം ബാപ്പു മുസ്‌ലിയാര് പ്രാര്ത്ഥറനക്ക്നേതൃത്വം നല്കുംക.പതിമൂന്നാം തിയ്യതി ബുധനാഴ്ച വൈകുന്നേരം ഏഴിന് നടക്കുന്ന മതപ്രഭാഷണ സദസ്സ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള് ഉല്ഘാ്ടനം ചെയ്യും . ഷാജഹാന് റഹ് മാനി കംബ്ലാക്കാട്‌ പ്രഭാഷണം നടത്തും.സയ്യിദ് മുഹമ്മദ്‌ കോയ തങ്ങള് ജമലുല്ലൈലിയുടെ നേതൃത്വത്തില് മജ്ലിസുന്നൂറും നടക്കും .പതിനാലം തിയ്യതി വ്യായാഴ്ച്ച രാവിലെ എട്ടിന് സമാപന സമ്മേളനവും പ്രാര്ത്ഥിന സദസ്സും നടക്കും.കോയക്കുട്ടി ഉസ്താദ്‌ മഖാം സിയാറത്തിനു നേതൃത്വം നല്കുംത.സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള് ഉല്ഘാതടനം ചെയ്യും .സൈനുല് ഉലമ ചെറുശ്ശേരി ഉസ്താദ്‌ മുഖ്യ പ്രഭാഷണം നടത്തും.ജിഫ്രി മുത്തുക്കോയ തങ്ങള് അധ്യക്ഷനാകും.സയ്യിദ് നാസര് ഹയ്യ്‌ ശിഹാബ് തങ്ങള് ,എ പി മുഹമ്മദ് മുസ്‌ലിയാര് ,എം ടി അബ്ദുള്ള മുസ്‌ലിയാര്,കൊട്ടുമല ടി എം ബാപ്പു മുസ്‌ലിയാര് ,ആലിക്കുട്ടിമുസ്‌ലിയാര് ,അബ്ദുസമദ് പൂക്കോട്ടൂര് ,സൈദ്‌ മുഹമ്മദ്‌ നിസാമി തുടങ്ങിയവര് സംസാരിക്കും.സമാപന പ്രാര്ത്ഥോന സംഗമത്തിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്നേതൃത്വം നല്കും .


ഖബർ സിയാറത്ത് 


മുഖ്യ പ്രഭാഷണം മുസ്തഫ ഹുദവി ആക്കോട്




 
റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് ഉസ്താദ് (ന:മ) 23-ം  ഉറൂസിനോട് അനുബന്തിച്ചു നടന്ന  യുവജന സംഖമം 
പരിപാടി ചീക്കോട് പഞ്ചായത്ത് പ്രസിഡന്റും SKSSF ൻറെ പ്രവർത്തകനും കൂടിയായ KP സഈദ് ഉത്ഘാടനം ചെയ്തു 
മുഖ്യ പ്രഭാഷണം ഡോ:സുബൈർ ഹുദവി ചേകന്നൂർ 







പ്രഭാഷണം ജലീൽ രഹ്മാനി വാണിയന്നൂർ 



0 comments:

Post a Comment

Aurad Wal Manaqib

Download Majlisunoor App

Download KICR App