السلام عليكم

1/10/2016

പട്ടിക്കാട് ജാമിഅ നൂരിയ അറബ്ബിയ 53 ം വാർഷികം


പട്ടിക്കാട് ജാമിഅ നൂരിയ അറബ്ബിയ 53 ം വാർഷികം 51 ം സനദ് ദാനവും ,ജനുവരി 6 ന് തുടങ്ങി 10 (ഇന്ന്) സമാപനം കുറിക്കുകയാണ്.



പട്ടിക്കാട് ജാമിഅ:യില്‍ നടന്ന ഗ്രാന്റ് സല്യൂട്ടിന് പാണക്കാട് സയ്യിദ് ഹെെദരലി ശിഹാബ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു....



ജാമിഅ:യില്‍ നടന്ന ഗ്രാന്റ് സല്യൂട്ട് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു...

ജാമിഅ:യില്‍ നടന്ന ഗ്രാന്റ് സല്യൂട്ടില്‍ എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം 



ജാമിഅ:യില്‍ നടന്ന എന്‍ലെെറ്റ്മെന്റ് 2 സെഷന്‍ SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു...
പട്ടിക്കാട് ജാമിഅ:യില്‍ നടന്ന എന്‍ലെെറ്റ്മെന്റ് വണ്‍സെഷനില്‍ ഉസ്താദ് സാലിം ഫെെസി കൊളത്തൂര്‍ സംസാരിച്ചപ്പോള്‍...


ജാമിഅ:യില്‍ നടന്ന സംസ്ക്രതി സെഷന്‍ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യുന്നു
ഇന്നലെ ജാമിഅ:സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പാണക്കാട് സയ്യിദ് ഹെെദരലി ശിഹാബ് തങ്ങളെ കണ്ടുമുട്ടിയപ്പോള്‍....








പട്ടിക്കാട് ജാമിഅ:നൂരിയ്യ സമ്മേളനത്തോടനുബന്ദിച്ച് ഇന്നലെ നടന്ന സമാധാന സമ്മേളനവും മാധ്യമ സെമിനാറും....!!!!

മജ്ലിസുന്നൂര്‍ സദസ്സില്‍ വെച്ച് നടന്ന(7.1.2016) "അല്‍ മുനീര്‍" പ്രകാശനം സയ്യിദ് ഹെെദരലി ശിഹാബ് തങ്ങള്‍ മുഹമ്മദലി ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചപ്പോള്‍...



0 comments:

Post a Comment

Aurad Wal Manaqib

Download Majlisunoor App

Download KICR App