السلام عليكم

4/05/2015

ദർസ് വാർഷികവും ദ്വിദിന മത പ്രഭാഷണവും

     


വാലില്ലാപുഴ മൻഷൗൽ ഉലൂം മൂന്നാം വാർഷികത്തിന്റെ ഭാഗമായി മസ്ജിദ് നൂർ ദർസ് കമ്മിറ്റി സംഗടിപ്പിക്കുന്ന ത്രിദിന മത  പ്രഭാഷണം ഈ വരുന്ന ഏപ്രിൽ 14 15 തിയതികളിൽ 7pm വാലില്ലാപുഴ മസ്ജിദു നൂർ പരിസരത്ത് വെച്ച് നടത്ത പെടുന്നു.
ഏപ്രിൽ  14 ചൊവ്വ
ആദ്യ ദിനം സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തു കോയതങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും, പരിപാടിയിൽ "മനസ്സിലെ മദീന"  എന്ന വിഷയത്തെ ആസ്പദമാക്കി  മുഖ്യപ്രഭാഷണം നടത്തി കൊണ്ട് പ്രശസ്ത കഥ പ്രസംഗികൻ ഉസ്താദ്‌ മിർഷാദ് യമാനി ചാലിയം
സംസാരിക്കുന്നതാണ്

ഏപ്രിൽ  15 ബുധൻ 

സമാപന ദിവസം ശൈഖുന കാടേരി ഉസ്താദ്‌ പരിപാടി ഉത്ഘാടനം ചെയ്യുന്നതാണ്.പ്രസ്തുത ദിവസം "സ്രഷ്ടാവിനെ മറക്കുന്ന സൃഷ്ടി" എന്നാ വിഷയത്തിൽ ഉസ്താദ്‌ ജൗഹർ മാഹിരി കരിപൂർ നമ്മോടു സംസാരിക്കുന്നതാണ്.





ഈ പരിപാടിയുടെ വിജയത്തിന് നിങ്ങൾ എല്ലാവരുടെയും സഹകരണവും സാനിധ്യവും പ്രതീക്ഷിക്കുന്നു.


  1 comment:

  1. Harrah's Atlantic City - MapYRO
    Find 구미 출장샵 Harrah's 충주 출장샵 Atlantic City, 거제 출장마사지 New Jersey, United States, United States, 08401 directions, reviews 순천 출장샵 and 1795 candid photos and videos of Harrah's Atlantic City, 속초 출장샵

    ReplyDelete

Aurad Wal Manaqib

Download Majlisunoor App

Download KICR App