മനഷഉൽ ഉലൂം ദർസ് മൂന്നാം വാർഷികത്തിന് തുടക്കം
മനഷഉൽ ഉലൂം ദർസ് മൂന്നാം വാർഷികത്തിന് തുടക്കം.ഇന്നലെ മഖ്‌രിബ് നമസ്കാരത്തിന് ശേഷം വാലില്ലപുഴ മസ്ജിദ് നൂർ പള്ളിക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ കണ്ണിയ്യത് ഉസ്താദ് നഗറിൽ പരിപാടികൾക്ക് തുടക്കം കുറിച്ചു.പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് സമസ്ത കേരള ജംയിത്തുൽ ഉലമയുടെ ട്രഷറർ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ സംസാരിച്ചു.പരിപാടിയിൽ പ്രവാചക മഹത്വങ്ങളെ കുറിച്ചു 'മനസ്സിലെ മദീന' എന്ന വിഷയത്തിൽ ഉസ്താദ് മിർഷാദ് യമാനി ചാലിയം പ്രഭാഷണം നടത്തി.
സമ്മേളന നഗരിയിൽ നിന്നും ചില ദൃശ്യങ്ങൾ ....
3rd anniversary, Jifri Muhtukozha thangal, manshaul uloom, Masjidu noor, mirshad yamani chaliyam, SKSSF, SKSSF Valillapuzha, Valillapuzha







0 comments:
Post a Comment