വാലില്ലാപുഴ അസാസുൽ ഉലൂം മദ്രസ്സാ കമ്മിറ്റി സംഘടിപിക്കുന്ന ത്രിദിന മതപ്രഭാഷണം അസാസുൽ ഉലൂം മദ്രസയിൽ വെച്ച് ജൂണ്‍ 28 ജൂലൈ 6,12 തിയ്യതികളിൽ നടത്തപെടുന്നു.രാവിലെ 9:30 മുതൽ ഉച്ചക്ക് 12:30 വരെയാണ് പരിപാടി.
നിങ്ങൾ എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു.
good work
ReplyDelete