Samastha Kerala Sunni Bala Vedi
സമസ്തയുടെ മദ്‌റസകളില്‍ പഠിക്കുന്ന പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനയാണിത്. വിദ്യാര്‍ഥികള്‍ക്ക് ശരിയായ മാര്ഗദര്‍ശനം നല്‍കുക, ഇസ്‌ലാമിക ചുററുപാടും സൗഹൃദാന്തരീക്ഷവും നല്കി ഉത്തമ പൗരന്മാരായി വളര്‍ത്തിക്കൊണ്ടുവരിക തുടങ്ങിയവയാണ് സുന്നി ബാലവേദിയുടെ ലക്ഷ്യം.
ഒപ്പം കുട്ടികളിലെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുകയും കലാസാഹിത്യ, പ്രസംഗ മേഖലകളില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു. മദ്രസകളിലെ സാഹിത്യ സമാജ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സേവനങ്ങളും ഈ സംഘടന കേന്ദ്രീകരിച്ചാണു നടത്തുന്നത്
സമസ്ത കേരള സുന്നി ബാലവേദി ഭാരവാഹികള്
സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ (പ്രസിഡണ്ട്) ശഫീഖ് മണ്ണഞ്ചേരി (ജന.സെക്രട്ടറി), മുഹമ്മദ് അമീന്‍ (ട്രഷറര്‍)
കീഴ്ഘടകങ്ങള്‍ : http://www.skssfnews.com/2014/12/sksbv.html
Samastha, samastha kerala jamyeeyathul ulama, SKSBV, SKSSF, SKSSF Valillapuzha, Valillapuzha, എസ്.കെ.എസ്.ബി.വി


Liba
ReplyDeleteMa
ReplyDeleteGggg
ReplyDeleteShaniba
ReplyDeleteZanha farvy
ReplyDeleteOkk
ReplyDelete