السلام عليكم

4/15/2015

മൻഷഉൽ ഉലൂം മൂന്നാം വാർഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു

മൻഷഉൽ ഉലൂം മൂന്നാം വാർഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു .സമ്മേളനത്തിന്റെ ഒന്നാം ദിവസമായ ഇന്നലെ [14-04-2015] സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങൾ വാർഷിക ഉപഹാരമായ സപ്ലിമെന്റ് പ്രകാശനം ചെയ്തു .സപ്ലിമെന്റുമായി സഹകരിച്ച എല്ലാവരോടും സപ്ലിമെന്റ് കമ്മിറ്റിയുടെ നന്ദി രേഖപെടുത്തുന്നു .......

മൻഷഉൽ ഉലൂം മൂന്നാം വാർഷിക സപ്ലിമെന്റ് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

0 comments:

Post a Comment

Aurad Wal Manaqib

Download Majlisunoor App

Download KICR App