അല്ലാഹുവിന്റെ അതിഥികൾ ഇന്ന് അറഫയിൽ
അസ്സലാമു അലൈക്കും
ലക്ഷക്കണക്കിന് ജനങ്ങൾ ഒരേ ലക്ഷ്യത്തോടെ, ഒരേ മന്ത്രത്തോടെ, ഭൗതിക - സുഖ - ആഢംബരങ്ങളോട് ഒരു ബന്ധവുമില്ലാതെ അല്ലാഹുവിലേക്ക് ലയിച്ച് ചേർന്ന് നിന്ന് കൊണ്ട് ഖൽബുരുകി പൊട്ടി നില വിളിക്കുന്ന അറഫാ ദിനമാണ് അൽഹംദുലില്ലാഹ് ഇന്ന്.....
ആ പുണ്യ ഭൂമിയിൽ ലക്ഷങ്ങളിൽ ഒരാളായി കണ്ണീരൊലിപ്പിച്ച് ഖൽബ് പൊട്ടി വിതുമ്പി അല്ലാഹുവിലേക്ക് ദുആ ചെയ്യാൻ ഒരിക്കലെങ്കിലും നീ ഭാഗ്യം തരണേ അല്ലാഹ്.....
ആമീൻ..
വിവിധ തരം പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഇന്നത്തെ മുസ്‌ലിം ലോകത്തിന്ന് വേണ്ടി എല്ലാരും പ്രത്യേകം ദുഅ ചെയ്യുക
എനിക്ക് വേണ്ടിയുo ഹ ലാലായ മുറാദുകൾ ഹാസിലാകാനുo കുടുബതതിനുo വേണ്ടിയുo ദുഅ ചെയ്യുക


0 comments:
Post a Comment