PSC കോച്ചിംഗ് ക്ലാസ്
ആസ്സലാമു അലൈക്കും,
വാഴക്കാട് വാലില്ലാപുഴ SKSSF ക്ലസ്റ്റർ കമ്മിറ്റി സംഗടിപ്പിക്കുന്ന PSC കോച്ചിംഗ് ഇന്ന് (06-12-2015) വാലില്ലാപുഴ അസാസ്സുൽ ഉലൂം മദ്രസ്സയിൽ വെച്ച് ആരംഭിക്കുന്നതാണ്.നമ്മുടെ സമൂഹത്തിൽ നാം നെരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് തൊയിലില്ലായ്മ,ഇതിനൊരു പരിഹാരവുമായാണ് SKSSF വാലില്ലാപുഴ ക്ലസ്റ്റർ കമ്മിറ്റി ഈ ആശയം മുന്നോട്ട് വെച്ചത്.
ഇന്ന് ഉച്ച തിരിഞ്ഞ് 2 മണിക്ക് പ്രമുഖ വെക്തികളുടെ സാനിധ്യത്തിൽ ആരംഭിക്കുന്ന ഈ ക്ലാസ്സിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു .നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു
എന്ന്
സെക്രടറി

Masha Allah :)
ReplyDelete