السلام عليكم

12/08/2015

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഇനി ഐ ഫോണുകളിലും



കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഇനി ആപ്പിൾ ഫോണുകളിലും.
SKSSF ന്റെ ഔദ്യോഗിക മീഡിയ വിഭാഗമായ സമസ്ത കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിൻറെ (SKICR) iOS സോഫ്റ്റ്‌വെയർ പുറത്തിറങ്ങി.
SKICR റേഡിയോ, SKICR LIVE TV, വാർത്തകൾ തുടങ്ങി അനേകം ഫീച്ചറുകൾ ഉൾപെടുത്തിയാണ് സോഫ്റ്റ്‌വെയർ നിർമിച്ചിരിക്കുന്നത്.
Android ഫോണുകളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ആദ്യമേ പുറത്തിറക്കിയിരുന്നെങ്കിലും ഐ ഫോണുകളിലും ഐ പാഡ്കളിലും പ്രവർത്തിക്കുന്ന SKICR നു മാത്രമായുള്ള സോഫ്റ്റ്‌വെയർ ലഭ്യമായിരുന്നില്ല.
മറ്റു അപ്ലിക്കേഷനുകൾ ഉപയോഗിച്ചായിരുന്നു ഇതുവരെ ഐ ഫോണുകളിൽ റേഡിയോ പ്രവർത്തിപ്പിച്ചിരുന്നത്.
SKSSF സൈബർവിംഗ് പുറത്തിറക്കിയ ഈ സോഫ്റ്റ്‌വെയർ ഐ ഫോണ്‍ ഉപയോഗിക്കുന്നവര്ക്ക് വളരെയധികം സഹായകമാകും എന്ന പ്രതീക്ഷയിലാണ് സൈബർവിംഗ് പ്രവർത്തകർ.
ഡൌണ്‍ലോഡ് ചെയ്യുവാൻ App സ്റ്റോറിൽ SKICR Radio സേർച്ച്‌ ചെയ്ത് ഇൻസ്റ്റോൾ ചെയ്യുക.
അല്ലെകിൽ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:


0 comments:

Post a Comment

Aurad Wal Manaqib

Download Majlisunoor App

Download KICR App